'സർക്കാരിപ്പോൾ കടുത്ത പ്രതിസന്ധിയിലാണ് എന്നതിന്റെ സാക്ഷ്യമാണ് കെ ജയകുമാറിന്റെ നിയമനം, ദേവസ്വത്തെ രക്ഷിക്കാൻ സർക്കാർ പറയുന്ന ന്യായീകരണങ്ങളെ പരോക്ഷമായി എതിർക്കുന്നതാണ് കെ ജയകുമാറിന്റെ പ്രതികരണങ്ങൾ, അത് ശുഭകരമായ പ്രസ്താവനകളാണ്'; ശ്രീജിത്ത് പണിക്കർ #SreejithPanickar #KJayakumar #Newshour #Devaswomboard #Jayakumarias #VNVasavan #LDFGovernment #Keralanews #Asianetnews
Be the first to comment