'നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയില്ല, സർക്കാരിന്റെ കാര്യത്തിൽ സിപിഎമ്മിനെന്ത് കാര്യം, കൈയ്യിട്ട് വാരി നശിപ്പിച്ചു'; നവകേരള സർവേയുടെ നടത്തിപ്പ് സിപിഎം ഏറ്റെടുത്തതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് വി ഡി സതീശൻ #Congress #UDF #VDSatheesan #LDFGovernment #CPM #LDF
Be the first to comment