Skip to playerSkip to main content
വന്ദേ ഭാരതിൽ ഭക്ഷണം നൽകിയില്ല; യാത്രക്കാരുടെ പ്രതിഷേധം, ജീവനക്കാർ അധിക്ഷേപിച്ചെന്ന് യാത്രക്കാരൻ, സംഭവം കാസർകോട്-തിരുവനന്തപുരം ട്രെയ്നിൽ, ഭക്ഷണത്തിന് മൂൻകൂറായി പണമടച്ചിട്ടും ആഹാരം നൽകിയില്ല, ജീവനക്കാർ അധിക്ഷേപിച്ചെന്ന് യാത്രക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട്
#Vandebharat #kasargod #thiruvananthapuram #vantebharattrain #indianrailways #RailwayPoliceForce #KeralaNews #AsianetNews

Category

🗞
News
Be the first to comment
Add your comment

Recommended