'കുട്ടിയെ പട്ടികകൊണ്ട് അടിക്കുമായിരുന്നു, നായക്കൂട്ടിലിട്ടും മർദിച്ചു, വിധിയിൽ സന്തോഷമുണ്ട്, പക്ഷ് ഇവർക്ക് ജീവപര്യന്തം പോര, അതിലും വലിയ ശിക്ഷ വേണം, ഇവർ ഒരുകാലത്തും പുറത്തിറങ്ങരുത്'; അദിതി നമ്പൂതിരി കൊലപാതകക്കേസിൽ അയൽവാസികൾ #AdithiSNamboodiri #Crimenews #Murdercase #Crimenews #Keralanews #Asianetnews
Be the first to comment