ബ്രിട്ടീഷ് കാലത്തെ സ്ലോച്ച് തൊപ്പികൾക്ക് സലാം; പീക്ക് തൊപ്പികളെ ശിരസിലണിഞ്ഞ് സ്വീകരിച്ച് കർണാടക പൊലീസ്, 70 വർഷമായ സ്ലോച്ച് തൊപ്പികൾ മാറ്റി പുതിയ തൊപ്പികൾ അണിയുന്നത് കോൺസ്റ്റബിൾമാർ #karnatakapolice #SLOUCHCAP #peakcap #PoliceConstable #karnataka #AsianetNews #AsianetNewsLive
Be the first to comment