തുലാമാസ പൂജയുടെ അവസാന ദിവസമായി ഈ മാസം 22ന് രാഷ്ട്രപതി ദ്രൗപദി മുർമുവും ഗവര്‍ണറും ഭാര്യയും ശബരിമല ദര്‍ശനം നടത്തും, ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണം, കനത്ത് സുരക്ഷ ഒരുക്കാൻ ശബരിമലയിൽ NSG #Sabarimala #Sannidhanam #DraupadiMurmu #Governor #sabarimalavisit #NSG #AsianetNews
Be the first to comment