കാതടപ്പിക്കുന്ന ശബ്ദം ഇവിടെ വേണ്ട; കൊച്ചിയിൽ വ്യാപക എയർ ഹോൺ പരിശോധന, പിടിച്ചെടുത്ത എയർ ഹോണുകൾ റോഡ് റോളർകൊണ്ട് നശിപ്പിച്ച് MVD, അന്തർ സംസ്ഥാന ബസുകളിലും പരിശോധന #airhorns #airhorncheck #Soundpollution #kochi #mvd #kerala #ernakulam #KeralaNewsLive #AsianetNews
Be the first to comment