'ശബരിമല തട്ടിപ്പിലെ പ്രതികൾ സർക്കാർ സംരക്ഷണത്തോടെ സ്വൈര്യവിഹാരം നടത്തുന്നുവെന്ന് KPCC അധ്യക്ഷൻ സണ്ണി ജോസഫ്; കോൺഗ്രസ് ഐക്യത്തിൽ തന്നെയെന്നും അഭിപ്രായ വെത്യാസമുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും സംരക്ഷണ സമിതി വിവാദത്തിൽ സണ്ണി ജോസഫ് #KPCC #sunnyjoseph #Sabarimala #Congress #keralaPolitics #KeralaNews #AsianetNews
Be the first to comment