'എന്നോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കണ്ട, ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോൺഗ്രസിൽ പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കണ്ട'; പുനഃസംഘടനാ വിവാദങ്ങളിൽ മാധ്യമങ്ങളോട് ക്ഷോഭിച്ച് വി.ഡി സതീശൻ #vdsatheesan #kpcc #kpccreorganization #congress #asianetnews
Be the first to comment