ബ്രഹ്മഗിരി തട്ടിപ്പ്; കോൺഗ്രസിന് പിന്നാലെ സമരം ഏറ്റെടുത്ത് ലീഗും, സഹകരണ സംഘങ്ങൾ കോടികൾ ഒഴുക്കിയത് നിയമം അട്ടിമറിച്ച്, വിവരാവകാശ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന്, പ്രതിരോധത്തിലായി CPM #Wayanad #Brahmagiri #BrahmagiriDevelopmentSociety #Congress #MuslimLeague #CPM #Scam #crimenews #keralanews #asianetnews
Be the first to comment