'2019ൽ സ്വർണം പൂശാൻ എത്തിച്ചത് ചെമ്പ് പാളി, ഒരിക്കൽ സ്വർണം പൂശിയ ലോഹം ഞങ്ങൾ അറ്റകുറ്റ പണികൾക്കായി സ്വീകരിക്കാറില്ല, സ്വർണം പൂശിക്കഴിഞ്ഞാൽ അത് വേർതിരിക്കാനാകില്ല';സ്വർണപ്പാളി വിവാദത്തിൽ സ്മാർട്ട് ക്രിയേഷന്റെ അഭിഭാഷകൻ പ്രദീപ് കെ ബി #sabarimala #goldplating #goldcladding #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #Goldenpedestal #Keralanews #asianetnews
Be the first to comment