Skip to playerSkip to main content
കെഎസ്‍യുവിൽ നിന്ന് പാർട്ടിയുടെ സമുന്നത സ്ഥാനത്തേക്ക് നടന്ന് കയറിയ നേതാവ്, ആദർശത്തെക്കാൾ വലുതല്ല അധികാരമെന്ന് രാഷ്ട്രീയ കേരളത്തെ പലതവണ ഓർമിപ്പിച്ച കോൺഗ്രസുകാരൻ, എ.കെ ആൻ്റണിയുടെ രാഷ്ട്രീയ ജീവിതം ഏഷ്യാനെറ്റ് ന്യൂസിൻ്റെ ക്യാമറ കണ്ണുകളിലൂടെ
#AKAntony #Congress #AICC #politics #30yearsofasianetnews #AsianetNews

Category

🗞
News
Be the first to comment
Add your comment

Recommended