പെരിയാറിലെ മത്സ്യക്കുരുതി; മീനുകൾ ചത്തൊടുങ്ങുന്നത് രാസമാലിന്യം കാരണം

  • 15 days ago
പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണമായത് പാതാളം ഷട്ടറിന് മുൻപുള്ള ഫാക്ടറിയിലെ രാസമാലിന്യമാണെന്ന് കണ്ടെത്തൽ. വ്യവസായ വകുപ്പിന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

Recommended