പന്ത് സ്ലെഡ്ജ് ചെയ്യാന്‍ കാരണം ഇതാണ് | Oneindia Malayalam

  • 5 years ago
indian wicket keeper rishabh pant about sledging
മൈക്ക് സ്റ്റംപിലൂടെയാണ് പന്തിന്റെയും പെയ്‌നിന്റെയും പ്രകോപനപരമായ വാക്‌പോരിനെക്കുറിച്ചു ലോകമറിഞ്ഞത്. എന്നാല്‍ താന്‍ കളിക്കളത്തില്‍ സ്ലെഡ്ജ് ചെയ്തത് എതിര്‍ താരങ്ങളെ പ്രകോപിപ്പിക്കുന്നതിനു വേണ്ടിയല്ലെന്നു വെളിപ്പെടുത്തിയിരിക്കുയാണ് പന്ത്.

Recommended