Skip to playerSkip to main contentSkip to footer
  • 2 years ago
Special investigation not required Relief for Adani
വിവാദമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഗൗതം അദാനിക്ക് ആശ്വാസം. ഓഹരി വിഷയത്തില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. നിലവില്‍ നടക്കുന്ന സെബിയുടെ അന്വേഷണം മതിയെന്നും അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കാം എന്നും കോടതി പറഞ്ഞു.

#Adani #GauthamAdani

~HT.24~ED.22~PR.260~

Category

🗞
News

Recommended