Iphone 15 വെറും 39250 രൂപക്ക് ഫ്‌ളിപ്കാര്‍ട്ടില്‍, ലഭിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

  • 7 months ago
Apple iPhone 15 available at just Rs 39,250 on Flipkart after Rs 40,650 off, know how | ആപ്പിള്‍ ഇത് എന്ത് ഭാവിച്ചാണ്. എതിരാളികള്‍ പോലും ചോദിച്ച് തുടങ്ങിയിരിക്കുകയാണ്. കാരണം അമ്മാതിരി ഓഫറുകള്‍ അല്ലേ നല്‍കുന്നത്. ഫ്ളിപ്പ് കാര്‍ട്ട് ഓഫറുകള്‍ക്ക് പുറമേ ഇപ്പോഴിതാ ആപ്പിളിന്റെ തന്നെ ഫെസ്റ്റിവല്‍ സെയിലും ആരംഭിക്കാന്‍ പോവുകയാണ്. അതേസമയം ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് പുതിയൊരു ഓഫര്‍ വന്നിരിക്കുന്നത് പുത്തന്‍ ഐഫോണ്‍ പതിനഞ്ചിനാണ്. തീര്‍ച്ചയായും ഇതിന്റെ ഡിസ്‌കൗണ്ട് ആരെയും അമ്പരപ്പിക്കുന്നതാണ്. ഈ ഫെസ്റ്റിവല്‍ സീസണില്‍ നിങ്ങള്‍ക്ക് ഇതിലും മികച്ച ഓഫറില്‍ ഐഫോണ്‍ പതിനഞ്ച് സീരീസ് ലഭിക്കാന്‍ സാധ്യതയില്ല

tags:


~PR.17~ED.190~HT.24~

Recommended