കാര്‍ഡ് രഹിത പണം പിന്‍വലിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് | Oneindia Malayalam

  • 2 years ago
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ രാജ്യത്തുടനീളമുള്ള എല്ലാ എടിഎമ്മുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI) വഴിയാണ് ഇത് സാധ്യമാക്കുന്നത്


Recommended