ചിതറ പമ്പിൽ വാഹനത്തിൽ എത്തിയ ഒരു സംഘം തമ്മിൽ സംഘർഷം. ദർപ്പക്കാട് സ്വദേശി മരണപ്പെട്ടു വാഹനത്തി എത്തിയ ഇവർ സംഘർഷം ഉണ്ടാകുകയും അടുത്തുണ്ടായിരുന്ന ഇന്റർ ലോക്ക് കട്ട ഉപയോഗിച്ചു കൂടെ ഉണ്ടായിരുന്ന യുവാവിന്റെ തലക്കടിച്ചു പൊട്ടിക്കുകയും, വാഹനത്തിൽ നിന്നും കയ്യിൽ കിട്ടിയ കമ്പി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
Be the first to comment