Skip to playerSkip to main contentSkip to footer
  • 3 years ago
Benedict 16 is No More |മുന്‍ മാര്‍പാപ്പ എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസായിരുന്നു. വത്തിക്കാനിലെ വസതിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയവെ ആണ് അന്ത്യം. വത്തിക്കാന്‍ വക്താവ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

Category

🗞
News

Recommended