Skip to playerSkip to main contentSkip to footer
  • 10/21/2022
Pilots Flying Over Pacific Ocean Spot Several UFOs | അന്യഗ്രഹ ജീവികള്‍ ഭൂമിയെ ആക്രമിക്കുമെന്ന് മനുഷ്യര്‍ ദീര്‍ഘകാലമായി ഭയക്കുന്നതാണ്. സിനിമയിലൊക്കെ അതിന്റെ പ്രതിഫലനമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ശാസ്ത്ര ലോകം ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ് പറയുന്നത്. പക്ഷേ ആ തെളിവ് കിട്ടിയെന്നാണ് കുറച്ച് പൈലറ്റുമാര്‍ അറിയിച്ചിരിക്കുന്നത്

Category

🗞
News

Recommended