ധോണിയുടെ അവസാന ഓവർ കണ്ടുനിന്നവരുടെ കണക്കിതാ.. | Oneindia Malayalam

  • 2 years ago
IPL 2022, CSK vs MI: MS Dhoni's last-ball thriller boosts viewership on Disney+ Hotstar
ഫിനിഷര്‍ ധോനിയെ വീണ്ടും കണ്ടതിന്റെ ത്രില്ലിലാണ് ആരാധകര്‍. അവസാന പന്തില്‍ ബൗണ്ടറി നേടി ചെന്നൈയെ ധോനി വിജയത്തിലെത്തിച്ചപ്പോള്‍ കളി കണ്ടവരുടെ എണ്ണവും റെക്കോര്‍ഡിട്ടു. ധോനി ഒരു സിക്സും രണ്ട് ഫോറും പറത്തിയ അവസാന ഓവറിലേക്ക് എത്തിയപ്പോള്‍ കളി കണ്ടത് 83 ലക്ഷം ആളുകളും
#MSDhoni #IPL2022 #CSK

Recommended