സൂപ്പര്‍ ക്യാപ്റ്റന്‍ ധോണി തന്നെ

  • 5 years ago


2019 ഐപിഎല്‍ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ധോണി തന്റെ തന്ത്രങ്ങള്‍ പുറത്തെടുത്ത് തുടങ്ങി. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ധോണിയുടെ കീഴിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്തുവിട്ടു.
Turning Point: Dhoni bowls Harbhajan out in the first eight overs



Recommended