IPL 2018: ചെന്നൈ സൂപ്പര്‍ കിങ്സ് താരം ദീപക് ചാഹറിന്റെ സഹോദരിയാണ് മാല്‍തി | Oneindia Malayalam

  • 6 years ago
IPL 2018: Malti Chahar, The Mystery girl’s identity revealed
ചെന്നൈ സൂപ്പര്‍ കിങ്സ് താരം ദീപക് ചാഹറിന്റെ സഹോദരിയാണ് മാല്‍തി. തന്റെ സഹോദരന്റെ കളി കാണാനെത്തിയതായിരുന്നു മാല്‍തി. മോഡലും അഭിനേത്രിയുമായ മാല്‍തി ഒരു കട്ട ധോണി ആരാധിക കൂടിയാണ്. ചെന്നൈയുടെ എല്ലാ മൽസരങ്ങളും മാല്‍തി കാണാനെത്തിയിരുന്നു.
#IPL2018 #CSK #MSD

Recommended