CSK Vs KKR : Who Holds The Historical Advantage In IPL? | Oneindia Malayalam
- 2 years ago
IPL 2022, CSK Vs KKR: Chennai Or Kolkata - Who Holds The Historical Advantage Over Whom?
IPLന്റെ 15ാം സീസണിനുള്ള മല്‍സരക്രമം പ്രഖ്യാപിച്ചതിനു പിന്നാലെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഇരട്ടിയായിരിക്കുയാണ്. ഈ മാസം 26നു മുംബൈയിലെ വാംഖഡെയില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും തമ്മിലാണ് ഉദ്ഘാടന മല്‍സരം.ചരിത്രമെടുത്താല്‍ ആര്‍ക്കാണ് ഉദ്ഘാടന മല്‍സരത്തില്‍ മേല്‍ക്കൈയെന്നു നോക്കാം.