Skip to playerSkip to main content
  • 4 years ago
KPAC Lalitha Had Revealed How Dileep Helped When Her Family Was In Debt
കെപിഎസി ലളിതയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് മലയാള സിനിമാലോകം. ഇതിനിടയിലാണ് ദിലീപ് തനിക്ക് രക്ഷകനായി വന്നിരുന്ന കാലത്തെ കുറിച്ച് നടി പറഞ്ഞൊരു വീഡിയോ വൈറലാവുന്നത്. ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് തന്റെ മകളുടെ വിവാഹത്തിന് വരെ ദിലീപിന്റെ സഹായം വന്നതിനെ കുറിച്ച് കെപിഎസി ലളിത പറഞ്ഞത്


Category

🗞
News
Be the first to comment
Add your comment

Recommended