വർക്ക്‌ ഫ്രം ഹോം ജീവനക്കാർക്ക് ശമ്പളം കുറയുമോ, പ്രഖ്യപനം ബജറ്റിൽ

  • 2 years ago
Labour ministry industry discuss changes in salary structure for work from home
കൊവിഡ് വന്ന ശേഷം ഐടി മേഖലയിലുൾപ്പെടെയുള്ള നിരവധിപേരാണ് വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യുന്നത്.. ഈ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാരുടെ വേതന കാര്യത്തിൽ നിർണായക മാറ്റം കൊണ്ടുവരുന്ന തീരുമാനങ്ങൾ കേന്ദ്ര ബജറ്റിൽ ഉണ്ടാകാനാണ് സാധ്യത