Skip to playerSkip to main contentSkip to footer
  • 12/23/2021
Malayalam movies for Christmas | Upcoming releases
പഴയപോലെ ഓളങ്ങൾ ഒന്നും തന്നെയില്ല, നേരത്തെ ഓണം, ക്രിസ്തുമസ് റിലീസ് എന്നൊക്കെ പറയുമ്പോൾ എന്തൊരാഘോഷമായിരുന്നു, ഇത്തവണയും തിയേറ്റർ റിലീസ് കുറവാണ്, ക്രിസ്‌മസ്‌ സിനിമകൾ ഒക്കെ ഇപ്പോൾ ആഘോഷമാകുന്നത് ott പ്ലാറ്റുഫോമുകളിലാണ്, നിരവധി തവണ റിലീസ് മാറ്റിവെച്ച സിനിമകള്‍ വരെ ഒടുവില്‍ ക്രിസ്തുമസിന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. 2021 ൽ തിയറ്റര്‍, ഒടിടി എന്നിവയിലായി ക്രിസ്തുമസിന് റിലീസ് ചെയ്യുന്ന പ്രധാനപ്പെട്ട മലയാള ചിത്രങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം


Category

🗞
News

Recommended