‘She lost her father first and now her brother, I’m there for her,says groom-to-be

  • 3 years ago
‘She lost her father first and now her brother, I’m there for her,says groom-to-be
സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന ഭയത്താലായിരുന്നു വിപിന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ആ കുടുംബത്തിന് ഇപ്പോള്‍ താങ്ങാവുകയാണ് വിപിന്റെ സഹോദരി വിദ്യയുടെ പ്രിതിശ്രുത വരന്‍ നിധിന്‍. ദിവ്യയെ വേണ്ടെന്ന് വെയ്ക്കില്ലെന്നും വിവാഹം ചെയ്യുമെന്നും നിധിന്‍ പറയുന്നു


Category

🗞
News

Recommended