Skip to playerSkip to main content
  • 4 years ago
പണം വാരി ദുൽഖറിന്റെ കുറുപ്പ്
ആദ്യ ദിവസം റെക്കോഡ് കളക്ഷൻ
സർവ്വകാല റെക്കോർഡിലേക്ക്

Kurup Box Office Day 1 Collections: The Dulquer Salmaan Starrer Sets Multiple Records

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ തിയറ്ററുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പ് സിനിമാ വ്യവസായത്തിന് അക്ഷരാര്‍ത്ഥത്തില്‍ വന്‍ ബൂസ്റ്റ് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് കുറുപ്പ് കോടികള്‍ കൊയ്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Category

🗞
News
Be the first to comment
Add your comment

Recommended