Subi SUresh about Athirappilly shed
- 3 years ago
Subi SUresh about Athirappilly shed
ഷെഡിന്റെ നിർമ്മാണത്തെ കുറിച്ചുള്ള നിരവധി കഥകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് തുടങ്ങി. തങ്ങളാണ് ഷെഡ് നിർമ്മിച്ചത് എന്ന അവകാശവാദവുമായി ചിലർ എത്തിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുത്തു. ഇപ്പോൾ ഇതാ ഈ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണഅ നടി സുബി സുരേഷ്. യഥാർത്ഥത്തിൽ ആരാണ് ഈ ഷെഡ് നിർമ്മിച്ചതെന്ന് സുബി ഫേസ്ബുക്കിൽ പറയുന്നു.മറ്റൊരാളുടെ കുറിപ്പ് പങ്കിട്ട് കൊണ്ടാണ് സുബി പ്രചരണങ്ങളെ പൊളിച്ചടുക്കിയത്. വിശദമായി വായിക്കാം