India vs England, 3rd Test: India lose Pujara early on Day 4
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാംദിനം പൊരുതാനുറച്ചാണ് ഇന്ത്യയിറങ്ങിയത്, എന്നാൽ ആദ്യം തന്നെ പൂജാരയുടെ വിക്കറ്റ് ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്, ഒല്ലി റോബിൻസൺ ആണ് ചേതേശ്വർ പൂജാരയെ ക്ക് മുൻപിൽ കുടുക്കിയത്, അർഹിച്ച സെഞ്ചുറി പൂജാരയ്ക്ക് നഷ്ടമാവുകയും ചെയ്തു

Category
🥇
Sports