Skip to playerSkip to main content
  • 5 years ago
Indian fan Jarvo breaks into the pitch once again
ഇന്ത്യക്ക് വേണ്ടി ക്രീസിലിറങ്ങി വെള്ളക്കാരൻ.ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ പുറത്തായതിന് പിന്നാലെയാണ് ജാർവോ ക്രീസിലിറങ്ങിയത്. സെക്യൂരിറ്റി ജീവനക്കാർ പിടികൂടും മുമ്പ് തന്നെ പിച്ചിൽ ഗാർഡ് എടുത്ത് ബാറ്റ് ചെയ്യാന്‍ തയാറെടുത്തിരുന്നു ജാർവോ.

Category

🥇
Sports

Recommended