രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇക്ക ദുബായിയിൽ | Oneindia Malayalam

  • 3 years ago
UAEയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടന്‍ മമ്മൂട്ടി ദുബായിലേക്ക്. നിര്‍മ്മാതാവ് ബാദുഷയാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടി ദുബായ് സന്ദര്‍ശിക്കുന്നത്.



Recommended