Virender Sehwag Reacts To The Sri Lankan’s B-Team Comments

  • 3 years ago
Virender Sehwag Reacts To The Sri Lankan’s B-Team Comments
ഇന്ത്യയുടെ രണ്ടാംനിര ടീമാണ് ശ്രീലങ്കന്‍ പര്യടനം നടത്തുന്നത് എന്ന അര്‍ജുന രണതുംഗെയുടെ വിമര്‍ശനത്തിന് മറുപടിയുമായി വീരേന്ദര്‍ സെവാഗ്. ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ മിന്നുന്ന പ്രകടനത്തിന് പിന്നാലെയാണ് പ്രതികരണവുമായി വീരേന്ദര് സെവാഗ് രംഗത്തെത്തിയത്.