FAB 4 in World Test Championship | Oneindia Malayalam
  • 3 years ago
FAB 4 in World Test Championship

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെ പരിഗണിക്കുമ്പോള്‍ ഫാബുലസ് ഫോര്‍ എന്ന വിശേഷണത്തിലേക്ക് ആ ചോദ്യം എത്തുന്നു. വിരാട് കോലി,സ്റ്റീവ് സ്മിത്ത്,ജോ റൂട്ട്,കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ഫാബുലസ് ഫോറിന്റെ ഭാഗമായിരിക്കുന്ന താരങ്ങള്‍.ഫാബുലസ് ഫോര്‍ താരങ്ങളുടെ കിരീട നേട്ടങ്ങള്‍ നോക്കാം.


Recommended