meghna vincent opens up about her life and whether she want a new partner in life തന്റെ ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മേഘ്‌ന. മേഘ്‌നാസ് സ്റ്റുഡിയോ എന്നാണ് മേഘ്‌നയുടെ ചാനലിന്റെ പേര്. താരത്തിന്റെ ജീവിതത്തേയും അഭിനയത്തേയും കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങള്‍ ആരാധകര്‍ ചോദിച്ചിരുന്നു. ഇതിനെല്ലാം മറുപടി നല്‍കുകയാണ് മേഘ്‌ന
Be the first to comment