Skip to playerSkip to main contentSkip to footer
  • 4 years ago
Predicting 3 players who might win the Man of the Match award

ടെസ്റ്റിലെ ലോകകിരീടം മോഹിച്ച് ഇന്ത്യയും ന്യൂസിലാന്‍ഡും വെള്ളിയാഴ്ച മുതല്‍ അങ്കത്തട്ടില്‍ ഇറങ്ങുകയാണ്. സതാംപ്റ്റണിലാണ് കലാശപ്പോരാട്ടം. മികച്ച ഫോമിലുള്ള ഇരുടീമുകളും കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.ഫൈനലില്‍ മിന്നുന്ന പ്രകടനത്തിലൂടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.


Category

🥇
Sports

Recommended