I need to go school, Child is crying and complainting about online study- Video | Oneindia Malayalam

  • 3 years ago
I need to go school, Child is crying and complainting about online study- Video
ഓൺലൈൻ പഠനക്ളാസിൽ ഇരുന്നു മടുത്ത് കരഞ്ഞു നിലവിളിക്കുകയാണ് ഈ ഒന്നാം ക്ലാസുകാരൻ, ആദ്യം ചിരിക്കാൻ തോന്നുമെങ്കിലും കുട്ടികളുടെ അവസ്ഥ ഓർക്കുമ്പോൾ ഈ കൊച്ചു മിടുക്കൻ പറയുന്നതിൽ കാര്യമുണ്ടെന്നു നമുക്ക് മനസ്സിലാകും. കൊറോണ കാലഘട്ടം ഇതുപോലെ ഒരായിരം കുഞ്ഞുങ്ങളുടെ വർണ്ണങ്ങളുടെ ലോകം തന്നെയാണ് ഇല്ലാണ്ടാക്കിയത്, വീഡിയോ കാണാം


Recommended