Skip to playerSkip to main content
  • 4 years ago
റഷ്യയിലെ റൊമാനോവ് രാജവംശത്തിന്റെ അന്തിമവർഷങ്ങളിൽ ജീവിച്ചിരുന്ന (ജനനം 22 ജനുവരി 1869; മരണം: 29 ഡിസംബർ, 1916) ഒരു നിഗൂഢവാദിയായിരുന്നു ഗ്രിഗോറി യെഫിമോവിച്ച് റാസ്പ്യൂട്ടിൻ. ഒടുവിലത്തെ റഷ്യൻ ചക്രവർത്തി നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളേയും ഏറെ സ്വാധീനിച്ചതായി വിശ്വസിക്കപ്പെടുന്ന റാസ്പ്യൂട്ടിൻ, ഭ്രാന്തൻ സന്യാസി എന്നും അറിയപ്പെട്ടിരുന്നു. എങ്കിലും മാനസികസിദ്ധികളാലും രോഗശാന്തി നൽകാനുള്ള കഴിവ് ഉൾപ്പെടെയുള്ള ആത്മീയവരങ്ങളാലും അനുഗൃഹീതനായ ഒരു ധാർമ്മിക പരിവ്രാജകനും മതശ്രേഷ്ഠനുമെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. റാസ്പുടിൻറെ ജീവിതം മുതൽ മരണം വരെയുള്ള ചരിത്രം ഈ ചെറിയ വീഡിയോയിൽ ഞാൻ പറയുന്നു . വീഡിയോ കണ്ട് ഇഷ്ട്ടപ്പെട്ടാൽ അഭിപ്രായം കമെന്റ് ചെയ്യണം .
Grigori Yefimovich Rasputin was a Russian spiritualist and self-proclaimed heavenly man who become a close acquaintence with the family of Nicholas II, the final head of Russia, and picked up impressive impact in late Majestic Russia.

Category

📚
Learning
Be the first to comment
Add your comment

Recommended