Skip to playerSkip to main contentSkip to footer
  • 5/10/2021
Chottanikkara Makam (Kodiyettu) 2021 February
ചോറ്റാനിക്കര മകം - കൊടിയേറ്റ്.

Makam Thozhal - 2021 February 26 Friday.
മകം തൊഴൽ 2021 ഫെബ്രുവരി മാസം 26 വെള്ളിയാഴ്ച.

ഉത്സവത്തിന് കൊടികയറി ഏഴാം ദിവസമാണ് വിശ്വപ്രസിദ്ധമായ മകം തൊഴൽ. കുംഭമാസത്തിലെ ഉത്സവകാലത്ത് മകം നാളിൽ മിഥുന ലഗ്നത്തിൽ താപസ ശ്രേഷ്ഠനായ വില്വമംഗലത്ത് സ്വാമിയാർ ക്ഷേത്രത്തിലെത്തിയപ്പോൾ ഭഗവതി സ്വാമിയാർക്ക് സർവ്വാഭരണ വിഭൂഷിതയായി ദർശനം നൽകുകയും, തന്നെ ഈ സമയത്ത് ദർശിക്കുന്ന കന്യകമാർക്ക് നല്ല വരനെയും ശ്രേഷ്ഠ വിവാഹ ജീവിതവും സുമംഗലി കൾക്ക് ദീർഘ നെടുമംഗല്യവും, സത് സന്തതികളും, മറ്റുള്ളവർക്ക് സർവ്വ ഐശ്വര്യങ്ങളും ലഭിക്കുമെന്നും അരുളിചെയ്തു.

കുംഭ മാസത്തിലെ മകം നാളിൽ മിഥുന ലഗ്നത്തിൽ ഉച്ചയ്ക്ക് 2:00 മണി മുതൽ രാത്രി 8:30 വരെയാണ് ചരിത്രപ്രസിദ്ധമായ മകം തൊഴൽ

Category

People

Recommended