അപകടം ഉറച്ചയുടൻ ചതുപ്പ് ലക്ഷ്യമാക്കി കുതിച്ചു | Oneindia Malayalam

  • 3 years ago
ഹെലികോപ്റ്റര്‍ അപകടത്തില്‍ എംഎ യുസഫലിയും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. വലിയ അപകടം തന്നെ നടക്കാനുള്ള സാധ്യതകളായിരുന്നു കൂടുതല്‍. എന്നാല്‍ എല്ലാ സാഹചര്യങ്ങളും അനുകൂലമായി വന്നതോടെയാണ് അപകടത്തിന്റെ കാഠിന്യം കുറഞ്ഞത്.

Recommended