ശ്രീലങ്കന്‍ തീരത്തു വെച്ച് വന്‍ അപകടം | Oneindia Malayalam

  • 4 years ago
Indian oil's crude oil carrier caught fire in colombia
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ന്യൂഡയമണ്ട് എണ്ണ ടാങ്കറിനാണ് തീപിടിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ കിഴക്കന്‍ ഭാഗത്തു വച്ചാണ് കപ്പലില്‍ തീപിടുത്തമുണ്ടായത്.

Recommended