അമൃത്സർ ട്രെയിൻ അപകടം; 61 മരണം | Oneindia Malayalam

  • 6 years ago

അമൃത്സറിൽ ട്രാക്കിൽ നിന്ന ജനക്കൂട്ടത്തിനിടയിലേക്ക് ട്രെയിൻ പാഞ്ഞു കയറി മരിച്ചവരുടെ എണ്ണം 61 ആയി. അമൃത്സറിലെ ഛൗറാ ബസാറിൽ വെള്ളിയാഴ്ച വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്. ദസറ ആഘോഷത്തിനിടെയാണ് അപകടം.

Recommended