Skip to playerSkip to main content
  • 5 years ago
കോലിയുടെ ബാറ്റിങ് പോലും മോശമായല്ലോയെന്ന് കുക്ക്

ഇന്ത്യയിലെ മറ്റേത് പിച്ചിനെക്കാളും ടേണ്‍ ചെയ്ത പിച്ചായിരുന്നു അഹമ്മദാബാദിലേത്. ചില പന്തുകള്‍ ടേണ്‍ ചെയ്യാതെ നേരെ പോവുകയും ചെയ്തു. പക്ഷെ ടേണ്‍ ചെയ്തപ്പോഴൊക്കെ വലിയ ടേണാണ് ഉണ്ടായത്.

Category

🗞
News
Be the first to comment
Add your comment

Recommended