അശ്വിനേയും കോലിയേയും കാത്ത് ചരിത്രനേട്ടങ്ങൾ | Oneindia Malayalam

  • 3 years ago
Major records Virat Kohli, Ravichandran Ashwin and other Indian cricketers can break in the pink-ball Test
ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേയുംഅതുപോലെ തന്നെ R അശ്വിനെയും കാത്തിരിക്കുന്നത്. ഈ ടെസ്റ്റില്‍ വിജയിച്ചാല്‍ നാട്ടില്‍ ഇന്ത്യക്കു ഏറ്റവുമധികം വിജയങ്ങള്‍ നേടിത്തന്ന ടെസ്റ്റ് ക്യാപ്റ്റനായി കോലി മാറും. കാത്തിരിക്കുന്ന റെക്കോർഡുകൾ നോക്കാം


Recommended