മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുടഞ്ഞ് Shafi Parambil

  • 3 years ago
ഇടനിലക്കാരെ വച്ച് ചർച്ച നടത്തുന്ന അവസ്ഥയാണ് പി എസ് സി ഉദ്യോഗാർഥികളുടെ കാര്യത്തിലുണ്ടായതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ.മന്ത്രിമാർക്ക് ചർച്ചക്ക് സമയമില്ല.ഇത് മുഖ്യമന്ത്രിയുടെ പരാജയമാണ് - ഷാഫി കുറ്റപ്പെടുത്തി. ചർച്ചയ്ക്കുശേഷം തിരിച്ചെത്തിയ ലയരാജേഷിനൊപ്പം സമരപ്പന്തലിൽ പ്രതികരിക്കുകയായിരുന്നു ഷാഫി.

Recommended