സോഷ്യൽ മീഡിയയിലൂടെ മലയാളിയെ മയക്കിയ താരങ്ങൾ | FilmiBeat Malayalam

  • 3 years ago
Actresses who becomes viral in social media
പ്രതിസന്ധി കാലഘട്ടത്തിലും ആരാധകര്‍ക്കൊപ്പം സിനിമ ലോകവും കൂടെയുണ്ടായിരുന്നു. ലോക്ക് ഡൗണോട് കൂടി സിനിമാ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇവര്‍ കൂടെ തന്നെയുണ്ടായിരുന്നു. ഈ വര്‍ഷ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ നടിമാര്‍ ഇവരാണ്


Recommended