പേളി ശ്രീനീഷ് വിവാഹനിശ്ചയ ചിത്രങ്ങൾ | filmibeat Malayalam

  • 5 years ago
Srinish Aravind and Pearle Maaney to get engaged
പേളി മാണിയുടേയും ശ്രീനീഷ് അരവിന്ദിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. പേളി തന്നെയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്. തന്റെ ഔദ്യോഗിത ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ നിശ്ചയിത്രം പുറത്തു വിട്ടിരിക്കുന്നത്.

Recommended