പേളി തേപ്പു തുടങ്ങിയെന്നു സഹതാരങ്ങൾ | filmibeat Malayalam

  • 6 years ago
pearle srinish discussion about family in bigboss malayalam
മത്സരത്തില്‍ തുടരുന്നതിനായി പേളി ശ്രീനിയെ കരുവാക്കുകയാെന്നാണ് പലരും പറയുന്നത്. ഇത് തേപ്പായി മാറുമെന്നും വാദങ്ങളുണ്ട്. എന്നാല്‍ ഈ ബന്ധത്തില്‍ രണ്ടുപേരും സീരിയസ്സാണെന്നാണ് പറഞ്ഞത്. ഇനിയുള്ള ജീവിതം ഒരുമിച്ച് മുന്നേറാന്‍ ആഗ്രഹിക്കുന്നുവെന്നും വീട്ടുകാരോട് ഇതേക്കുറിച്ച് പറയണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു. ശ്രീനിയുമായുള്ള ബന്ധത്തെക്കുറിച്ച് അറിയുമ്പോള്‍ തന്റെ വീട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് പേളി ആശങ്കയിലാണ്. എന്നാല്‍ തന്റെ വീട്ടുകാര്‍ ഇത് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീനി. വീട്ടില്‍ ഇതിനോടകം തന്നെ ഇക്കാര്യം ചര്‍ച്ചാവിഷയമായിട്ടുണ്ടാവുമെന്നും ശ്രീനി ഇനി തന്നോട് സംസാരിക്കേണ്ടെന്നും പറഞ്ഞ് പിണക്കം നടിക്കുകയായിരുന്നു പേർളി
#BigBossMalayalam

Recommended