Indian team begins training with gym and running in Australia
ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള പടയൊരുക്കം മൈതാനത്ത് ആരംഭിച്ച് ഇന്ത്യന്‍ താരങ്ങള്‍. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ ഇന്ത്യയുടെ യുവതാരങ്ങള്‍ മൈതാനത്ത് പരിശീലനം ആരംഭിച്ച് കഴിഞ്ഞു.
Be the first to comment